ଅର୍ଥ : കെട്ടുന്ന അല്ലെങ്കില്‍ ഉണ്ടാക്കുന്ന പണി.
ଉଦାହରଣ :
വീട് കെട്ടല്‍ ആരംഭിച്ചു കഴിഞ്ഞു.
ସମକକ୍ଷ : പണി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The act of constructing something.
During the construction we had to take a detour.ଅର୍ଥ : ചുമരു മുതലായവ ഉണ്ടാക്കുന്നതിന് ഇഷ്ടികകളുടെ മുകളില്‍ ഇഷ്ടികകള്‍ വയ്ക്കുന്ന പ്രക്രിയ.
ଉଦାହରଣ :
ആശാരി ചുമര് കെട്ടിക്കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : കൂട്ടിചേര്‍ക്കല്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The craft of a mason.
masonry