ସଦସ୍ୟତା ନିଅନ୍ତୁ
ପୃଷ୍ଠା ଠିକଣା କ୍ଲିପବୋର୍ଡରେ କପି ହୋଇଛି ।
ଅର୍ଥ : ഒരാളെ വിളിക്കുന്നതിനായി ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം.
ଉଦାହରଣ : മുതലാളിയുടെ കൂവല്‍ കേട്ടതും വേലക്കാരന്‍ ഓടിയെത്തി.
ସମକକ୍ଷ : ഉച്ചത്തിലുള്ളവിളി, ഉറക്കെയുളളവിളി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :हिन्दी
वह ज़ोर का शब्द जो किसी को पुकारने के लिए किया जाय।
ଅର୍ଥ : പക്ഷികളുടെ മധുരമായ കൂജനം വിശേഷിച്ചും മയില്‍, കുയില്‍, കോഴി എന്നിവയുടെ.
ଉଦାହରଣ : വസന്താഗമനത്തോടെ കുയിലിന്റെ കൂകല്‍ കേള്ക്കാന് കഴിയും.
ସମକକ୍ଷ : കൂകല്‍
पक्षियों की मधुर कूजन विशेषकर कोयल, मोर और मुर्गे की।
ସଂସ୍ଥାପନ କରନ୍ତୁ