ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കൂട്ടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കൂട്ടുക   ക്രിയ

ଅର୍ଥ : സംഖ്യകള്‍ കൂട്ടികിട്ടുന്ന ഫലം ലഭിക്കുക.

ଉଦାହରଣ : വിദ്യാർത്ഥി പത്ത്‌ സംഖ്യകളെ വളരെ എളുപ്പത്തില് കൂട്ടി.

ସମକକ୍ଷ : ചേർക്കുക, പുറപ്പെടുവിക്കുക, യോജിപ്പിക്കുക, വർദ്ധിപ്പിക്കുക, സങ്കലനം ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

संख्याओं का योगफल निकालना।

छात्र ने दस संख्याओं को बहुत आसानी से जोड़ा।
जोड़ करना, जोड़ना, योग करना

Add up to.

Four and four make eight.
make

ଅର୍ଥ : ചലിപ്പിച്ച് ഒന്നാക്കുക.

ଉଦାହରଣ : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

ସମକକ୍ଷ : കലക്കുക, കലര്ത്തുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना

ଅର୍ଥ : അധികം പ്രബലം അല്ലെങ്കില്‍ തീവ്രം ആക്കുക

ଉଦାହରଣ : ഭയങ്കര ഉഷ്ണം ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിക്കേ

ସମକକ୍ଷ : വേഗത്തിലാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अधिक प्रबल या तीव्र करना।

बहुत गर्मी है, जरा पंखा बढ़ा दीजिए।
तीव्र करना, तेज करना, तेज़ करना, बढ़ाना

Increase or raise.

Boost the voltage in an electrical circuit.
advance, boost, supercharge