ଅର୍ଥ : ശബ്ദം എടുത്ത് വിളിക്കുക.
ଉଦାହରଣ :
അമ്മ നിങ്ങളെ ഉറക്കെ വിളിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അലറുക, ഉറക്കെ വിളിക്കുക, ഒച്ചവയ്ക്കുക, കരയുക, നിലവിളിക്കുക, മാടിവിളിക്കുക, വരാന്‍ പറയുക, ശബ്ദമുയർത്തി വിളിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Call out loudly, as of names or numbers.
call out