ଅର୍ଥ : ഏതെങ്കിലും വസ്‌തുവില്‍ പല്ല്, നഖം, ചുണ്ട് അല്ലെങ്കില്‍ കൈപ്പത്തി കയറ്റി അതിന്റെ ഭാഗം വലിക്കുക.
ଉଦାହରଣ :
കഴുകന്‍ ചത്ത മൃഗത്തിന്റെ മാംസം തോണ്ടി കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അള്ളുക, കിള്ളുക, ചിരകുക, ചുരണ്ടുക, ചൊറിയുക, തോണ്ടിയെടുക്കുക, തോണ്ടുക, നുള്ളുക, പരണ്ടുക, പിച്ചിപ്പറിക്കുക, പിച്ചുക, പോറലേല്പിക്കുക, മാന്തുക, മുളിയുക, രാവുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഉപരിതലത്തിലെ മണ്ണ് മാറ്റുന്ന പ്രക്രിയ
ଉଦାହରଣ :
കൃഷിക്കാരന് തന്റെ വയലില്‍ കിണറ്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.
ସମକକ୍ଷ : മാന്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :