ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കുലം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കുലം   നാമം

ଅର୍ଥ : ഭാരതീയ ആര്യന്മാരില്‍ ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും

ଉଦାହରଣ : കശ്യപ മുനിയുടെ നാമധേയത്തിലാണ് കശ്യപ ഗോത്രം ഉണ്ടായിരിക്കുന്നത്

ସମକକ୍ଷ : ഗോത്രം, വംശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भारतीय आर्यों में किसी कुल या वंश की वह विशिष्ट संज्ञा जो किसी के पूर्वज या कुल गुरु के नाम पर होती है और जिससे वह जन्म के साथ ही जुड़ जाता है।

कश्यप ऋषि के नाम पर कश्यप गोत्र है।
गोत, गोत्र, चरण, प्रवर, संतति, सन्तति

ଅର୍ଥ : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

ଉଦାହରଣ : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

ସମକକ୍ଷ : ഇനം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati

ଅର୍ଥ : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

ଉଦାହରଣ : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

ସମକକ୍ଷ : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കര, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

ଅର୍ଥ : ഒരേ പൂര്വികനില്‍ നിന്നു ഉത്പന്നമായ വ്യക്തികളുടെ വര്ഗം അല്ലെങ്കില്‍ സമൂഹം.

ଉଦାହରଣ : ഉയര്ന്ന കുലത്തില്‍ ജനിച്ചതുകൊണ്ട് ആരും ഉയര്ന്നവരാകുന്നില്ല.

ସମକକ୍ଷ : കുടുംബം, തറവാട്, വംശം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक ही पूर्वपुरुष से उत्पन्न व्यक्तियों का वर्ग या समूह।

उच्च कुल में जन्म लेने से कोई उच्च नहीं हो जाता।
अनवय, अनूक, अन्वय, अभिजन, आल, आवली, कुल, ख़ानदान, खानदान, घराना, नसल, नस्ल, बंस, वंश, वंशतति

People descended from a common ancestor.

His family has lived in Massachusetts since the Mayflower.
family, family line, folk, kinfolk, kinsfolk, phratry, sept