ଅର୍ଥ : തന്ത്രി വാദ്യങ്ങളില്‍ കുറ്റി പോലത്തെ ഭാഗത്തില്‍ തന്ത്രികള്‍ മുറുക്കുന്നു
ଉଦାହରଣ :
വാദ്യത്തിലെ കാതില്‍ തന്ത്രികള്‍ ഇച്ഛാനുസരണം മുറുക്കാം
ସମକକ୍ଷ : കാത്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वाद्य यंत्र में खूँटी की तरह का वह भाग जिसमें वाद्य के तार लगे रहते हैं।
कान द्वारा वादक तार को अपनी इच्छानुसार कसता या ढीला करता है।ଅର୍ଥ : ഭിത്തിയില്‍ തറച്ചിരിക്കുന്ന വലിയ മരത്തിന്റെ കുറ്റി
ଉଦାହରଣ :
കർഷകൻ തുണികള്‍ തൂക്കിയിടുന്നതിനുള്ള കുറ്റികള്‍ അടിക്കുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : നെയ്ത്തുക്കാരുടെ ഒരു ആയുധം അതുകൊണ്ടാണവര്‍ നൂല് മുറുക്കുന്നത്
ଉଦାହରଣ :
നെയ്യുന്ന സമയത്ത് നെയ്ത്തുകാരന് പലവട്ടം കുറ്റികൊണ്ട് നൂല് മുറുക്കി കൊണ്ടിരുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any of several tools for straightening fibers.
combଅର୍ଥ : ചെറിയ കുറ്റി
ଉଦାହରଣ :
മേച്ചില്‍ സ്ഥലത്തിന്റെ കൃത്യം നടുക്ക് ഒരു കുറ്റി തറച്ച് രഘിയ ആടിനെ കെട്ടിയിട്ടു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A fastener consisting of a peg or pin or crosspiece that is inserted into an eye at the end of a rope or a chain or a cable in order to fasten it to something (as another rope or chain or cable).
toggleଅର୍ଥ : വെട്ടിയ ചെടിയുടെ ഭൂമിയില്‍ അവശേഷിക്കുന്ന ഉണങ്ങിയ ഭാഗം
ଉଦାହରଣ :
എന്റെ കാല് കുറ്റിയില്‍ തട്ടി പൊട്ടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : മൃഗങ്ങളെ കയറ്കൊണ്ട് കെട്ടുന്നതിനുപയോഗികുന്ന മരത്തിന്റെ തടിച്ച കഷ്ണം.
ଉଦାହରଣ :
എരുമ കുറ്റിയും പറിച്ച് ഓടിപ്പോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A long (usually round) rod of wood or metal or plastic.
poleଅର୍ଥ : പട്ടത്തിന്റെ നൂല് കെട്ടിയിരിക്കുന്ന ഉപകരണം
ଉଦାହରଣ :
അവന് പട്ടത്തിന്റെ നൂല് കെട്ടുന്നതിനായിട്ട് ഒരു കുറ്റി വാങ്ങി വന്നു
ଅର୍ଥ : കുറ്റി
ଉଦାହରଣ :
കർഷകൻ തൊഴുത്തിൽ കുറ്റി അടിച്ച് കാലിയെ കെട്ടി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह खंबा जिसमें बैलों को बाँधकर फसल की दौंरी कराई जाती है।
किसान खलिहान में मेधि गाड़ रहा है ताकि बैलों द्वारा दौंरी कराई जा सके।