ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കുറി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കുറി   നാമം

ଅର୍ଥ : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

ଉଦାହରଣ : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

ସମକକ୍ଷ : കര, കസവ്, ജറി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

ଅର୍ଥ : ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള് മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം

ଉଦାହରଣ : പൂജ സമയത്ത് ഭഗവാനെ തിലകം ചാര്ത്തുന്നു ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്ത്താന് ചന്ദനം നല്കിയാലും

ସମକକ୍ଷ : തിലകം, തൊടുകുറി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चंदन, केसर आदि से मस्तक, बाहु आदि पर लगाया जाने वाला चिह्न।

वह पूजा करते समय भगवान को तिलक लगाता है।
चित्रकूट के घाट पर भई संतन की भीर, तुलसीदास चंदन घिसें तिलक देत रघुबीर।
टिक्का, टीका, तिलक

ଅର୍ଥ : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

ଉଦାହରଣ : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

ସମକକ୍ଷ : അടയാളം, പാട്, വര


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line