ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കുരുക്ക് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കുരുക്ക്   നാമം

ଅର୍ଥ : കയര്, നാര് മുതലായവയുടെ ചുറ്റല് അതിനിടയില്പ്പെട്ടാല്‍ ജീവികള് കെട്ടപ്പെടും കെട്ടല് മുറുകിയാല്‍ ജീവി മരണപ്പെടും

ଉଦାହରଣ : വേട്ടക്കാരന്‍ മുയലിനെ കുരുക്കിട്ട് കെട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

रस्सी, तार आदि का घेरा जिसके बीच में पड़ने से जीव बंध जाता है, और बंधन कसने से प्रायः मर भी सकता है।

शिकारी ने खरगोश को पाश से बाँध दिया।
पाश, फँसरी, फँसौरी, फंदा, फन्दा, फाँद, बाँगुर

A trap for birds or small mammals. Often has a slip noose.

gin, noose, snare

ଅର୍ଥ : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.

ଉଦାହରଣ : ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കുടുക്ക്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वस्तु आदि या वस्तुओं आदि के उलझने या आपस में फँसने की क्रिया।

श्याम रस्सियों की उलझन को दूर कर रहा है।
अवरेब, उलझन, औरेब, गुत्थी

ଅର୍ଥ : എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം

ଉଦାହରଣ : എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്

ସମକକ୍ଷ : അപകടം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।

घर-गृहस्थी भी एक गोरखधंधा है।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

Informal terms for a difficult situation.

He got into a terrible fix.
He made a muddle of his marriage.
fix, hole, jam, kettle of fish, mess, muddle, pickle

ଅର୍ଥ : മൃഗങ്ങളെ കുരുക്ക്ന്നതിനുള്‍ല കയര്‍ അതില്‍ കുരുക്ക് ഉണ്ടാകും

ଉଦାହରଣ : കുരുക്ക്കൊണ്ട് വേട്ടക്കാരന്‍ കാടുമുഴുവന്‍ അലഞ്ഞു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह फंदेदार रस्सी जिसे फेंककर पशु फँसाए जाते हैं।

शिकारी कमंद लिए जंगल में घूम रहा था।
कबंध, कबन्ध, कमंद, कमंध, कमन्द, कमन्ध

A long noosed rope used to catch animals.

lariat, lasso, reata, riata

കുരുക്ക്   ക്രിയ

ଅର୍ଥ : മുടി നൂൽ എന്നിവയിൽ വീഴുന്ന കുരുക്ക്

ଉଦାହରଣ : നിത്യവും മുടി ചീകിയില്ലെങ്കിൽ അതിൽ ചട വീഴും

ସମକକ୍ଷ : കെട്ട്, ചട, തെറ്റ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तागों, बालों की लटों आदि का उलझना।

नियमित रूप से बाल न सँवारने पर वे गुथ जाते हैं।
गुँथना, गुथना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle