ଅର୍ଥ : ഒരറ്റം കൂർത്തതും മറ്റുഭാഗങ്ങള്‍ തടിച്ചിരിക്കുന്നതുമായ തടിയില്‍ തീര്‍ത്ത ഒരു കളിയുപകരണം
ଉଦାହରଣ :
ആണ്‍കുട്ടി കോല് വച്ച് കുട്ടിയെ ദൂരത്തിലേയ്ക്ക് അടിച്ച് തെറിപ്പിച്ചു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ജനിച്ചതു മുതല്‍ രണ്ടു വർഷം വരെ ഉള്ള കുട്ടി.
ଉଦାହରଣ :
അമ്മ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വയസ്സു കുറഞ്ഞ പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ.
ଉଦାହରଣ :
അയാള്‍ കുട്ടികള്‍ക്ക് വേണ്ടിയും കഥകള്‍ എഴുതുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कम उम्र की लड़की या लड़का।
वह बच्चों के लिए भी कहानियाँ लिखता है।ଅର୍ଥ : ക്രിക്കറ്റു കളിയില്‍ സ്റ്റമ്പിന്റെ മുകളില്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന തടിയുടെ ചെറിയ കഷണം.
ଉଦାହରଣ :
പന്ത് കൊണ്ടപ്പോള്‍ കുട്ടി താഴെപ്പോയി.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Sports equipment used in playing cricket.
cricket equipmentଅର୍ଥ : ചെറു പ്രായത്തിലുള്ള സ്ത്രീപ്രത്യേകിച്ചും അവിവാഹിത.
ଉଦାହରଣ :
പെണ്‍കുട്ടികള്‍ പാവക്കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുന്നു.
ସମକକ୍ଷ : അംഗന, അബല, കന്യക, കുഴലാള്‍, കുഴലി, കൂന്തലാള്‍, ചപല, തരുണി, നാരി, നിതംബവതി, നിതംബിനി, പെണ്‍കിടാവു്, പെണ്‍കുട്ടി, പെണ്‍പിറന്നവര്‍, പ്രതീപദര്‍ശിനി, ബാല, ബാലിക, മങ്ക, മടന്ത, മടവാര്‍, മഹിള, മാതു്, മാനിനി, യുവതി, യോഷ, യോഷിത്തു്, ലലന, വനിത, വല്ലി, വാമ, വാസുര, സീമന്തിനി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A youthful female person.
The baby was a girl.