ଅର୍ଥ : ഏതെങ്കിലും പ്രത്യേക ഗുണം ബന്ധം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലും വസ്തു നിര്മ്മിക്കുന്ന വിഭാഗം
ଉଦାହରଣ :
നമ്മുടെ ഭാഷയും ആര്യ ഭാഷ കുടുംബത്തില് പെട്ടതാകുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : പ്രാഥമികമായ ഒരു സാമൂഹിക വര്ഗ്ഗം അതില്‍ മാതാപിതാക്കളും ആവരുടെ കുട്ടികളും ഉള്പ്പെടുന്നു
ଉଦାହରଣ :
ജോലി കിട്ടിയതും അവന്‍ അവന്റെ മാതാപിതാക്കളെ മറന്ന് കേവലം തന്റെ കുടുംബത്തെകുറിച്ച് മാത്രം ശ്രദ്ധ ചെലുത്തികര്ഷകന്‍ തന്റെ മക്കളോട് അവനവന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം എറ്റെടുക്കുവാന്‍ പറഞ്ഞു
ସମକକ୍ଷ : തറവാട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരേ വംശത്തിലെ ആളുകള്
ଉଦାହରଣ :
അവന്റെ കുടുംബത്തില്‍ ഐക്യമുണ്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരേ പൂര്വികനില്‍ നിന്നു ഉത്പന്നമായ വ്യക്തികളുടെ വര്ഗം അല്ലെങ്കില്‍ സമൂഹം.
ଉଦାହରଣ :
ഉയര്ന്ന കുലത്തില്‍ ജനിച്ചതുകൊണ്ട് ആരും ഉയര്ന്നവരാകുന്നില്ല.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഒരേ വീട്ടിലെ ജനങ്ങള്.
ଉଦାହରଣ :
എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.
ସମକକ୍ଷ : കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, ഗോത്രം, തലമുറ, പുത്രകളത്രാദികള്‍, ഭര്ത്താവും, ഭാര്യയും, മക്കളും, വംശം, വംശജര്‍
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :