ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കീടം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കീടം   നാമം

ଅର୍ଥ : വിളവിന്‌ ഹാനി വരുത്തുന്ന ഒരു കീടം.

ଉଦାହରଣ : പ്രാണി ധാന്യത്തിന്റെ വിളവിനെ സ്വാധീനിക്കുന്നു.

ସମକକ୍ଷ : പ്രാണി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उपज को हानि पहुँचाने वाला एक कीड़ा।

भुरली की वजह से धान की उपज प्रभावित हुई है।
भुरली

ଅର୍ଥ : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്മ്മയായ ശരീരമുള്ള കൃമി .

ଉଦାହରଣ : അവന്റെ വയറ്റില് കൃമിയുണ്ടു്.

ସମକକ୍ଷ : എര, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പുഴു, പൂച്ചി, വിര, സരകൃമി, സൂചി കൃമി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।

उसके पेट में कृमि हैं।
कृमि

Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.

worm

ଅର୍ଥ : പറക്കുകയോ ഇഴയുകയോ ചെയ്യുന്ന ചെറിയ ജന്തു.

ଉଦାହରଣ : ചില കീടങ്ങള്‍ മനുഷ്യര്ക്കു ഉപയോഗപ്രദമാണു്.

ସମକକ୍ଷ : കൃമി, കൃമികം, ക്ഷുദ്രകീടം, ചെറു പ്രാണി, പൂച്ചി, ശരകൃമി, സൂചികൃമി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उड़ने या रेंगने वाला छोटा जंतु।

कुछ कीड़े मनुष्य के लिए बहुत उपयोगी होते हैं।
कल्क, कीट, कीड़ा, नीलांगु, पीलु

Small air-breathing arthropod.

insect

ଅର୍ଥ : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

ଉଦାହରଣ : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

ସମକକ୍ଷ : ചെല്ലി, ചെള്ള്, നൊച്ചന്, പേന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick