ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കിലുക്കം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കിലുക്കം   നാമം

ଅର୍ଥ : ലോഹം മുതലായ വസ്തുക്കളുടെ കൂട്ടി അടിക്കുന്ന ശബ്ദം.

ଉଦାହରଣ : ഈ സഞ്ചിയില് പൈസയുടെ കിലുക്കം കേള്ക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धातु आदि की वस्तुओं के टकराने या बजने का शब्द।

इस थैली में से पैसे की खनखन सुनाई दे रही है।
खन खन, खन-खन, खनक, खनखन, खनखनाहट

A metallic sound.

The jingle of coins.
The jangle of spurs.
jangle, jingle

ଅର୍ଥ : കുട്ടികളുടെ ഒരു കളിപ്പാട്ടം അത് കിലുക്കുമ്പോല് കിലും കിലും എന്ന് ശബ്ദം പുറപ്പെടുവിക്കും

ଉଦାହରଣ : അവന് കിലുക്കം കിലുക്കി കുട്ടിയെ കളിപ്പിച്ചു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बच्चों का वह खिलौना जिसे हिलाने से झुनझुन शब्द निकलता है।

वह झुनझुना बजाकर बच्चे का मन बहला रही है।
खुनखना, खुनखुना, घुनघुना, झुनझुना, झुनझुनियाँ

A baby's toy that makes percussive noises when shaken.

rattle

ଅର୍ଥ : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

ଉଦାହରଣ : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

ସମକକ୍ଷ : ഒലി, മുഴക്കം, ശബ്ദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle