ଅର୍ଥ : സന്തുഷ്ടനും ചിന്തിക്കാത്തവനും.
ଉଦାହରଣ :
അത് ഭ്രാന്തുള്ള മനുഷ്യനാണ്.
ସମକକ୍ଷ : ഉന്മത്തനായ, ഉന്മാദമുള്ള, കിറുക്കനായ, ഭ്രാന്തനായ, ഭ്രാന്തുള്ള, വട്ടനായ, വട്ടുള്ള
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ബുദ്ധിയില് മാറ്റം വരുക.
ଉଦାହରଣ :
തന്റെ കണ്ണിന്റെ മുന്പില് തന്റെ വീട് നശിക്കുന്നത് കണ്ട് ശ്യാമിന് ഭ്രാന്ത് പിടിച്ചു.
ସମକକ୍ଷ : ഉന്മത്തനായ, ഉറപ്പില്ലാത്ത, ഓളമുള്ള, ചിത്തരോഗമുള്ള, ചിത്തവൈകല്ല്യമുള്ള, ജളമായ, പിച്ചുള്ള, പിരിയുള്ള, പൈത്യമുള്ള, ബുദ്ധി സ്ഥിരതയില്ലാത്ത, ഭ്രാന്തചിത്തനായ, ഭ്രാന്തായ, മതിഭ്രമമുള്ള, മദമുള്ള, വട്ടായ, വിഭ്രാന്തിയുള്ള, വെറിപിടിച്ച
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :