ଅର୍ଥ : ഓടുക, കഠിനമായി ജോലി ചെയ്യുക എന്നതിനാല് ത്വരിതഗതിയിൽ നടത്തുന്ന ശ്വാസം വിടല്
ଉଦାହରଣ :
നിര്ത്താതെ ഓടിയത് കൊണ്ട് അവന് കിതച്ചുകൊണ്ടിരുന്നു
ଅର୍ଥ : അണയ്ക്കുന്ന പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
മുത്തശ്ശി കിതപ്പു കാരണം വിശ്രമിക്കുന്നതിനു വേണ്ടി ഇരുന്നു.
ସମକକ୍ଷ : അണപ്പ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :