ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കിട്ടുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കിട്ടുക   ക്രിയ

ଅର୍ଥ : തൂക്കത്തില്‍ തുല്യമായി വരുന്ന

ଉଦାହରଣ : ഒരു കിലോയ്ക്ക് അഞ്ചു മാങ്ങ കിട്ടും


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

तौल में आना या समाना।

एक किलो में केवल पाँच आम चढ़े।
चढ़ना

ଅର୍ଥ : പ്രാപ്യമാകുക അല്ലെങ്കില്‍ കിട്ടുക.

ଉଦାହରଣ : എനിക്ക് വളരെ അധികം പണം കിട്ടി.

ସମକକ୍ଷ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക

ଅର୍ଥ : കിട്ടുക

ଉଦାହରଣ : ഈ ജോലി ചെയ്യുന്നതിലൂടെ എനിക്ക് ഒരുപാട് സന്തോഷം കിട്ടി

ସମକକ୍ଷ : ലഭിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

* मिल जाना।

यह काम करके मैंने अत्यधिक प्रसन्नता पाई।
पाना, प्राप्त करना, मिलना

Obtain.

Derive pleasure from one's garden.
derive, gain

ଅର୍ଥ : കിടക്കുന്ന വസ്തു എടുക്കുക

ଉଦାହରଣ : ഇന്ന് കോളേജിന്റെ മുറ്റത്ത് നിന്ന് എനിക്ക് ഈ വാച്ച് കിട്ടി

ସମକକ୍ଷ : ലഭിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पड़ी हुई वस्तु उठाना।

आज महाविद्यालय के प्रांगण में मैंने यह घड़ी पायी।
पाना, मिलना

ଅର୍ଥ : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക.

ଉଦାହରଣ : എനിക്ക് വളരെ അധികം പണം കിട്ടി

ସମକକ୍ଷ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी नये कपड़े, बरतन आदि को पहली बार प्रयोग में लाना।

मेरी दादी किसी ख़ास दिन ही चीजों को अवाँसती थीं।
अवाँसना, अवासना

कोई काम समय पर न करना।

ठेकेदार ने घर बनाने में बहुत देर कर दी।
अनगाना, देर करना, विलंब करना

ଅର୍ଥ : എതെങ്കിലും വിധത്തില്‍ തന്റെ അധീനതയിലാ‍വുക

ଉଦାହରଣ : “എനിക്ക് രാമന്റെ അടുത്ത് നിന്ന് നൂറ് രൂപ കിട്ടിഎനിക്ക് രാമന്റെ പക്കല്‍ നിന്നും നൂറ് രൂപ കിട്ടാനുണ്ട്’

ସମକକ୍ଷ : നേടുക, ലഭിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रकार अपने अधिकार में या हाथ में आना।

मुझे राम से सौ रुपए प्राप्त हुए।
राम के पास से सौ रुपए मेरे पास आए।
भला हमें ऐसे कपड़े कहाँ जुड़ेंगे।
आना, उपलब्ध होना, जुड़ना, नसीब होना, प्राप्त होना, मयस्सर होना, मिलना, हाथ आना, हाथ लगना, हासिल होना

Come into the possession of something concrete or abstract.

She got a lot of paintings from her uncle.
They acquired a new pet.
Get your results the next day.
Get permission to take a few days off from work.
acquire, get

ଅର୍ଥ : അയച്ച അല്ലെങ്കില്‍ വരുന്ന ഏതെങ്കിലും വസ്‌തു കിട്ടുക.

ଉଦାହରଣ : മൂന്നാഴ്ച മുമ്പ്‌ അയച്ച എഴുത്ത്‌ എന്റെയടുത്ത്‌ ഇതു വരെ എത്തിയില്ല.

ସମକକ୍ଷ : എത്തുക, വന്നു ചേരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दी, भेजी या आई हुई वस्तु किसी को प्राप्त होना।

तीन सप्ताह पूर्व भेजा गया पत्र मेरे पास अब तक नहीं पहुँचा।
ग़रीबों तक आर्थिक प्रगति का लाभ नहीं पहुँच रहा है।
पहुँचना, पहुंचना, मिलना

Be received.

News came in of the massacre in Rwanda.
come, come in

ଅର୍ଥ : ഏതെങ്കിലും മത്സരം, പരീക്ഷ മുതലായവയില് എന്തെങ്കിലും നിരൂപണം, പദവി മുതലായവ നേടുക.

ଉଦାହରଣ : ഈ കളിയില്‍ എനിക്ക് ഒന്നാം സ്ഥാനം കിട്ടി.

ସମକକ୍ଷ : ലഭിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी प्रतियोगिता, परीक्षा आदि में कोई मूल्यांकन, स्थान आदि प्राप्त होना।

इस खेल में मुझे पहला स्थान मिला।
पाना, प्राप्त होना, मिलना, हासिल होना

ଅର୍ଥ : കിട്ടുക

ଉଦାହରଣ : ഈ മരുന്നുചെടി ഹിമാലയത്തില്‍ മാത്രം ലഭിക്കുന്നതാണ്

ସମକକ୍ଷ : ലഭിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

उपलब्ध होना।

यह जड़ी केवल हिमालय पर ही मिलती है।
पाया जाना, मिलना

To be found to exist.

Sexism occurs in many workplaces.
Precious stones occur in a large area in Brazil.
occur

ଅର୍ଥ : പ്രാപ്യമാകുക അല്ലെങ്കില് കിട്ടുക

ଉଦାହରଣ : എനിക്ക് വളരെ അധികം പണം കിട്ടി

ସମକକ୍ଷ : കൈവരുക, പ്രാപ്യമാകുക, ലഭിക്കുക