ଅର୍ଥ : ലഭിച്ചത് അല്ലാത്ത.
ଉଦାହରଣ :
പലപ്പോഴും കുട്ടികള്‍ തങ്ങള്ക്കു കിട്ടാത്ത വസ്തുക്കള് ചോദിച്ചുകൊണ്ടിരിക്കും.
ସମକକ୍ଷ : ലഭിക്കാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Not available or accessible or at hand.
Fresh milk was unavailable during the emergency.ଅର୍ଥ : നല്കപ്പെടാത്തത്
ଉଦାହରଣ :
അവന്‍ നല്കപ്പെടാത്ത സ്വത്തിന്റെ പുറത്തും അധികാരം സ്ഥാപിക്കുന്നതിന് ആഗ്രഹിക്കുന്നു
ସମକକ୍ଷ : അർഹിക്കാത്ത, നല്കപ്പെടാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :