ଅର୍ଥ : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീശുന്ന കാറ്റ്കൊണ്ട് ഭാരതത്തില്‍ മഴയുണ്ടാകുന്നു.
ଉଦାହରଣ :
ഈ പ്രാവശ്യം കാലവര്‍ഷക്കാറ്റ് വൈകി വന്നതുകൊണ്ട് കൃഷിയൊക്കെ മോശമായി.
ସମକକ୍ଷ : കാലവര്‍ഷക്കാറ്റ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
भारतीय महासागर से बहनेवाली एक वायु जिसके चलने से भारत में वर्षा होती है।
इस बार मानसून के देर से आने के कारण खेती पिछड़ गई।A seasonal wind in southern Asia. Blows from the southwest (bringing rain) in summer and from the northeast in winter.
monsoonଅର୍ଥ : ഈ ഋതുവില്‍ അല്ലെങ്കില്‍ മാസത്തില്‍ മഴ ഉണ്ടാകുന്നു.
ଉଦାହରଣ :
ചിലപ്പോഴൊക്കെ മഴക്കാലത്ത് ഇത്രമാത്രം വെള്ളം പെയ്യുന്നതു കൊണ്ട് ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Rainy season in southern Asia when the southwestern monsoon blows, bringing heavy rains.
monsoon