ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാലടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കാലടി   നാമം

ଅର୍ଥ : ജീവജാലങ്ങള് നില്ക്കാനും നടക്കുവാനും വേണ്ടി ഉപയോഗിക്കുന്ന അവയവം.; എന്റെ കാലില് വേദനയുണ്ടു്".

ଉଦାହରଣ :

ସମକକ୍ଷ : അടിയളവു്, ചുവടു്, പാദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह अंग जिससे प्राणी खड़े होते और चलते-फिरते हैं।

मेरे पैर में दर्द है।
गोड़, टँगड़ी, टाँग, टांग, नलकिनी, पग, पद, पाँव, पाद, पैर, पौ, लात

A human limb. Commonly used to refer to a whole limb but technically only the part of the limb between the knee and ankle.

leg

ଅର୍ଥ : നടക്കുന്നതിനായിട്ട് ഒരുകാല് മാറ്റി മറ്റൊരു കാല് മുന്നോട്ട് വയ്ക്കുന്നത്

ଉଦାହରଣ : അവന് വേഗം വീട്ടിലെത്തുന്നതിനായിട്ട് നീണ്ട കാലടികള് വച്ചു

ସମକକ୍ଷ : ചുവട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चलने या दौड़ने में एक जगह से पैर उठाकर दूसरी जगह रखने की क्रिया।

वह जल्दी घर पहुँचने के लिए लंबे-लंबे डग भर रहा था।
कदम, क़दम, डग, पग, फाल

The act of changing location by raising the foot and setting it down.

He walked with unsteady steps.
step

ଅର୍ଥ : യുദ്ധം ചെയുമ്പോള് അല്ലെങ്കില് പോരടിക്കുമ്പോള് കാലുകള് ഉറപ്പിച്ച് നില്ക്കുന്ന മുദ്ര

ଉଦାହରଣ : ഗുസ്തിക്കാരന് തന്റെ ചുവട് മാറ്റി യുദ്ധം ചെയ്തു

ସମକକ୍ଷ : ചുവട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वार करने या लड़ने के समय पैर जमाकर खड़े होने की मुद्रा या ढंग।

कुश्तीबाज़ ने अपना पैंतरा बदलकर वार किया।
पैंतरा, पैतरा

ଅର୍ଥ : ദേവി ദേവന്മരുടെ പാദചിഹ്നം അത് പൂജചെയ്യുന്നു

ଉଦାହରଣ : ഈ മന്ദിരത്തില് എല്ലാ ദേവി ദേവന്മാരുടെയും കാല്പാദം ഉണ്ട്

ସମକକ୍ଷ : കാല്പാദം, പാദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

देवी-देवताओं के पैरों के बनाये हुए वे चिह्न जिनकी पूजा की जाती है।

इस पूजाघर में अधिकांश देवताओं के पदक बने हुए हैं।
पदक