ଅର୍ଥ : ഉടമസ്ഥന് അല്ലെങ്കില് ഏതെങ്കിലും സ്ഥാപനത്തിനു വേണ്ടി എഴുത്തും, കണക്കും സംബന്ധിച്ച കാര്യങ്ങള്‍ ചെയ്യുന്ന സഹായി.
ଉଦାହରଣ :
മോഹനെ ഈ സഹായസമിതിയുടെ കാര്യദർശി ആയി നിയമിച്ചു.
ସମକକ୍ଷ : ഉപദേഷ്ടാവ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An assistant who handles correspondence and clerical work for a boss or an organization.
secretarial assistant, secretaryଅର୍ଥ : ഏതെങ്കിലും വിഭാഗം, സംഘടന മുതലായവയുടെ എല്ലാ ജോലികളും ആരുടെ നിർദ്ദേശം അനുസരിച്ചാണോ നടക്കുന്നത് ആ അധികാരി.
ଉଦାହରଣ :
അവന്റെ പിതാവ് മന്ത്രിയുടെ കാര്യാലയത്തില്‍ ഉപദേഷ്ടാവാണ്.
ସମକକ୍ଷ : ഉപദേഷ്ടാവ്, മന്ത്രി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A person who is head of an administrative department of government.
secretary