ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാരുണ്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കാരുണ്യം   നാമം

ଅର୍ଥ : തന്നെപ്പോലെ അല്ലെങ്കില്‍ തന്നിലും ദുര്ബലനായ ദുഃഖിതനും പീഡിതനുമായ ആളെ കാണുമ്പോള്‍ അവരുടെ കഷ്ടം, ദുഃഖം മുതലായവ ദൂരികരിക്കാനുതകുന്ന പെരുമാറ്റം

ଉଦାହରଣ : ഈശ്വരന്റെ ദയ നമ്മിലെല്ലാവരിലുമുണ്ട്

ସମକକ୍ଷ : കനിവ്, ദയ

ଅର୍ଥ : ആരുടെയെങ്കിലും പ്രയാസം കണ്ടിട്ട്‌ അതു മൂലം ദുഃഖം ഉണ്ടാകുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

ଉଦାହରଣ : സജ്ജനങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ മേല്‍ സഹാനുഭൂതി ഉള്ളവരാണ്

ସମକକ୍ଷ : അനുകമ്പ, അനുതാപം, സഹതാപം, സഹാനുഭൂതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी को कष्ट में देखकर उससे दुखी होने की अवस्था या भाव।

संतलोग सदा दूसरों के प्रति सहानुभूति रखते हैं।
संवेदना, सहानुभूति, हमदर्दी

Sharing the feelings of others (especially feelings of sorrow or anguish).

fellow feeling, sympathy

ଅର୍ଥ : ദയാലു ആയിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ଉଦାହରଣ : ദയ സജ്ജനങ്ങളുടെ ആഭരണമാകുന്നു.

ସମକକ୍ଷ : കൃപ, ദയ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दयालु होने की अवस्था या भाव।

दयालुता सज्जन पुरुषों का आभूषण है।
अनृशंसता, करुणामयता, कृपालुता, दयापन, दयालुता, दयालुपन, दयावंतता, दयावानता, दयाशीलता, सहृदयता

The quality of being warmhearted and considerate and humane and sympathetic.

kindness

കാരുണ്യം   നാമവിശേഷണം

ଅର୍ଥ : ദയ ഉള്ളവന്, ദയാലു.

ଉଦାହରଣ : ദയാലു ആയ ആളുകള്‍ മറ്റുള്ളവരെ സഹായിക്കാന്‍ തയ്യാറായിരിക്കും ഭഗവാന്‍ പാവപെട്ടവരോടു കരുണയുള്ളവനാണു്.

ସମକକ୍ଷ : അനുകമ്പ, അനുക്രോശം, അനുതാപം, അലിവു്, ആര്ദ്രത, ഉദാര്യം, കൃപ, ഘൃണ, ദയ, ഭൂതദയ, മനസ്സലിവു്, മമത, മഹാമനസ്കത, സഹതാപം, സഹാനുഭൂതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

जिसमें दया हो। जो नृशंस न हो।

दयालु लोग दूसरों की सहायता के लिये सदैव तत्पर रहते हैं।
श्रीरामचन्द्र कृपालु भजु मन हरण भव भय दारुणं।
अक्रूर, अनुकंपक, अनुकम्पक, अनुग्राहक, अनुग्राही, अनृशंस, उदात्त, करुण, करुणामय, करुणायुक्त, करुणावान, कारुणिक, कारूणिक, कृपालु, दयामय, दयार्द्र, दयालु, दयावंत, दयावान, दयावान्, दयाशील, नवाज, नवाज़, महर, मेहरबान, सहृदय, सहृदयी, सुहृदय

Having or proceeding from an innately kind disposition.

A generous and kindhearted teacher.
kind-hearted, kindhearted