ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാണ്ഡം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കാണ്ഡം   നാമം

ଅର୍ଥ : വൃക്ഷത്തിന്റെ താഴെയുള്ള ശിഖരങ്ങളില്ലാത്ത ഭഗം.

ଉଦାହରଣ : ഈ വൃക്ഷത്തിന്റെ തടി വളരെ മെലിഞ്ഞതാണു്.

ସମକକ୍ଷ : കറ്റയുടെ മുരടു, മരത്തിന്റെ തായ്തടി, സസ്യത്തിന്റെ തണ്ടു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वृक्ष का वह नीचे वाला भाग जिसमें डालियाँ नहीं होतीं।

इस वृक्ष का तना बहुत पतला है।
कांड, काण्ड, टेरा, तना, पेड़ी, माँझा, मांझा, स्तंभ, स्तम्भ

A slender or elongated structure that supports a plant or fungus or a plant part or plant organ.

stalk, stem

ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തിന്റെ വിഭാഗം

ଉଦାହରଣ : രാമായണത്തിന്‍ ഏഴ് കാണ്ഡം ഉണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी कार्य अथवा विषय का विभाग।

नाटक के अगले कांड में भगवान जन्म लेंगे।
कांड, काण्ड

A major division of a long poem.

canto

ଅର୍ଥ : ചരിത്രം അല്ലെങ്കില് വ്യക്തിയുടെ ജീവിതത്തിന്റെ ഒരു നിശ്ചിത സമയം.

ଉଦାହରଣ : മുബൈ സംഭവം ഒരു പുതിയ ഭയാനക പര്വത്തിനു തുടക്കം കുറിച്ചു.

ସମକକ୍ଷ : ഘട്ടം, പർവം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

इतिहास या व्यक्ति के जीवन का एक निश्चित काल।

मुंबई की घटना ने एक नए भयावह अध्याय की शुरूआत कर दी है।
अध्याय

Any distinct period in history or in a person's life.

The industrial revolution opened a new chapter in British history.
The divorce was an ugly chapter in their relationship.
chapter

ଅର୍ଥ : മണ്ണിന്റെ അടിയിൽ രൂപപ്പെടുന്ന സസ്യത്തിന്റെ കാണ്ഡഭാഗം

ଉଦାହରଣ : അവൾ കറിയിൽ ചേർക്കുന്നതിനായിട്ട് ഒരു വലിയ മഞ്ഞളിന്റെ മൂട് അരച്ചെടുത്തു

ସମକକ୍ଷ : മൂട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुछ विशेष प्रकार की वनस्पतियों में वह उपयोगी गोल और कड़ा अंश जो जमीन के अंदर होता है।

उसने सब्ज़ी में डालने के लिए हल्दी की एक बड़ी गाँठ पीसी।
गाँठ, गांठ

Small rounded wartlike protuberance on a plant.

nodule, tubercle

ଅର୍ଥ : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

ଉଦାହରଣ : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

ସମକକ୍ଷ : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, ശാഖ, സര്ഗ്ഗം, സഹായവസ്തു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act

ଅର୍ଥ : ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ച് സാഹിത്യ പുസ്തകത്തില്‍ വിവരിക്കുന്ന വിശേഷപ്പെട്ട ഭാഗം.

ଉଦାହରଣ : ഈ ഖണ്ടികയില്‍ ഭഗവാന്‍ ശ്രീ രാമനെ കുറിച്ചു വര്ണിച്ചിട്ടുണ്ട്.

ସମକକ୍ଷ : അദ്ധ്യായം, ഖണ്ഡിക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी साहित्यिक पुस्तक,विवेचन आदि के किसी प्रकरण के अन्तर्गत वह विशिष्ट विभाग जिसमें किसी एक विषय या उसके किसी अंग का विवेचन होता है।

इस अनुच्छेद में भगवान राम के जन्म का अद्भुत वर्णन किया गया है।
अनुच्छेद

A self-contained part of a larger composition (written or musical).

He always turns first to the business section.
The history of this work is discussed in the next section.
section, subdivision