ଅର୍ଥ : ദുര്മ്മുഖമുള്ള.
ଉଦାହରଣ :
കഥയുടെ ആരംഭത്തില്‍ തന്നെ ടായന്‍ മന്ത്രം ചൊല്ലി രാജകുമാരനെ വിരൂപനാക്കി.
ସମକକ୍ଷ : അംഗവൈകല്യമുള്ള, അവലക്ഷണമായ, അസ്വഭാവികമായ, കോലംകെട്ട, ക്രമവിരുദ്ധമായ, പ്രകൃതിവിരുദ്ധമായ, ഭംഗിയില്ലാത്ത, വക്രമായ, വികൃതമായ, വിചിത്രമായ, വിരൂപനായ, വിലക്ഷണമായ, വിവിധരൂപമായ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കാണുവാന്‍ യോഗ്യമല്ലാത്ത.
ଉଦାହରଣ :
ഈയിടെയായി സിനിമാ തിയേറ്ററുകളില്‍ കാണാന്‍ കൊള്ളാത്ത സിനിമകളുടെ പ്രദര്ശനവും നടക്കുന്നു.
ସମକକ୍ଷ : കാണരുതാത്ത, ദൃശ്യയോഗ്യമല്ലാത്ത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :