ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാഠിന്യം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കാഠിന്യം   നാമം

ଅର୍ଥ : കഠോരമാകുന്ന അവസ്ഥ.

ଉଦାହରଣ : ഉണങ്ങിയ മണ്ണിന്റെ കാഠിന്യം നീക്കുവാനായി അതില് വെള്ളമൊഴിക്കു.

ସମକକ୍ଷ : കട്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कठोर होने की अवस्था या भाव।

सूखी मिट्टी की कठोरता को दूर करने के लिए उसमें पानी डालो।
कठोरता, कठोरपन, कड़ाई, कड़ापन, पारुष्य, सख़्ती, सख्ती

The physical property of being stiff and resisting bending.

rigidity, rigidness

കാഠിന്യം   നാമവിശേഷണം

ଅର୍ଥ : ദയ ഇല്ലാത്തവന്.

ଉଦାହରଣ : കംസന് ഒരു ക്രൂരനായ വ്യക്‌തിയായിരുന്നു .വസുദേവരേയും ദേവകിയേയും കാരാഗൃഹത്തില്‍ പൂട്ടി ഇട്ടു.

ସମକକ୍ଷ : ക്രൂരത, ക്രൂരമായ പെരുമാറ്റം, ദയാഹീനമായ, നിര്ദ്ദയത്വം, ഭയങ്കര, ഹൃദയകാഠിന്യം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

Without mercy or pity.

An act of ruthless ferocity.
A monster of remorseless cruelty.
pitiless, remorseless, ruthless, unpitying