ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാട്ടുനായ്‌ ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

ଅର୍ଥ : പട്ടിയെ പോലുള്ള ഒരു വന്യമൃഗം.

ଉଦାହରଣ : കുറുക്കന്‍ മാംസഭുക്കായ ഒരു ജീവിയാണ്.

ସମକକ୍ଷ : അരണ്യശ്വാവ്‌, ഊളന്‍, കടഖാദകം, കാടന്‍, കിഖി, കുറുക്കന്‍, കുറുനരി, ക്രോഷ്‌ടാവ്‌, ഗോമായൂ, ജംബുകം, നരി, ഫേരവം, ഫേരു, ഭൂരിമായൂ, മൃഗധൂർത്തകം, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്‍, വവ്വായി, വവ്വാലി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരു, സാലവൃകം, സൂചകന്, സൃഗാലം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : കുറുക്കനെ പോലുള്ള ഒരു ചെറിയ വന്യ മൃഗം

ଉଦାହରଣ : കുറുക്കന്‍ വലിയ സൂത്രക്കാരനാണ്

ସମକକ୍ଷ : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കള്ളന്, കാടന്‍, കിഖി, കുറുക്കന്‍, കുറുനരി, കൌശലക്കരന്‍, ക്രോഷ്ടാവ്‌, ഗോമായൂ, ജംബുകം, നരി, നിസ്സാരന്, പരന്നാഭുക്ക്‌, പാതിരകുറുക്കന്‍, ഫേരവം, ഫേരു, ഭൂരിമായു, മൃഗധൂർത്തകം, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്, വവ്വലി, വവ്വായി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരൂ, സാലവൃകം, സൂചകന്‍, സൃഗാലം, ഹീനന്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गीदड़ की तरह का एक जंगली छोटा पशु।

लोमड़ी बहुत ही धूर्त होती है।
लुमड़ी, लोखड़ी, लोमड़ी, शाला-वृक, शालावृक, स्वल्पजंबुक, स्वल्पजम्बुक

Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.

fox

ଅର୍ଥ : ചെറിയ മൃഗങ്ങളെ പിടിച്ചു കൊണ്ടുപോകുന്ന നായയുടെ വര്ഗ്ഗത്തില്പ്പെട്ട ഒരു പേരുകേട്ട മൃഗം.

ଉଦାହରଣ : ആട്ടിടയന്‍ ചെന്നായയെ കണ്ടിട്ടു പേടിച്ചു പോയി.

ସମକକ୍ଷ : ഈഹാമൃഗം, കഴുതപ്പുലി, കോകം, ചെന്നായ, തരക്ഷു, മൃഗാജീവം, മൃഗാജീവന്‍, മൃഗാദനം, മൃഗാദനന്‍, വൃകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुत्ते की जाति का एक प्रसिद्ध जंगली हिंसक जंतु जो छोटे जानवरों को उठा ले जाता है।

गड़रिया भेड़िये को देखकर डर गया।
अरण्य श्वान, जनाशन, भेड़िया, वत्सादन, वृक, श्वक, सालावृक

Any of various predatory carnivorous canine mammals of North America and Eurasia that usually hunt in packs.

wolf