ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കാട് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കാട്   നാമം

ଅର୍ଥ : ചെടികളുടേയും മരങ്ങളുടേയും അഥവാ സസ്യവര്ഗ്ഗങ്ങളുടെ കൂട്ടം.

ଉଦାହରଣ : ആ പര്വത നിരയില്‍ പോകുന്നതിന് താങ്കള്ക്ക് ഈ വൃക്ഷസമൂഹങ്ങളുടെ ഇടയില്‍ കൂടി പോകേണ്ടി വരും.

ସମକକ୍ଷ : വൃക്ഷ സമൂഹം, വൃക്ഷലതാദികള്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पेड़-पौधों या वनस्पतियों का समूह।

उस पर्वत पर जाने के लिए आपको इन पेड़-पौधों से होकर गुजरना पड़ेगा।
पादप समूह, पेड़ पौधे, पेड़-पौधे, वनस्पति समूह

All the plant life in a particular region or period.

Pleistocene vegetation.
The flora of southern California.
The botany of China.
botany, flora, vegetation

ଅର୍ଥ : വലിയതും നിബിഡവും ആയ വനപ്രദേശത്ത് നില്ക്കുന്ന മരങ്ങളും ചെടികളും അല്ലെങ്കില്‍ മറ്റു സസ്യജാലങ്ങളും

ଉଦାହରଣ : പ്രകൃതിയെ കണക്കാക്കാതെ മനുഷ്യര്‍ വനനശീകരണം നടത്തുന്നു

ସମକକ୍ଷ : വനം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बड़े और घने जंगली क्षेत्र में स्थित पेड़-पौधे या अन्य वनस्पतियाँ।

प्रकृति की परवाह न करते हुए मनुष्य जंगल को काट रहा है।
अरण्य, अरन, अरन्य, कानन, जंगल, त्रस, वन

The trees and other plants in a large densely wooded area.

forest, wood, woods