ଅର୍ଥ : വായുടെ രണ്ടു വശങ്ങളിലെ അസ്ഥികള്‍ക്കും കണ്പോളകള്ക്കും ഇടയിലെ കോമളമായ ഭാഗം.
ଉଦାହରଣ :
വെയില് കൊണ്ട് അവന്റെ കവിള്‍ത്തടം ചുവന്നു.
ସମକକ୍ଷ :
കന്നം, കപോലം, കവിള്‍ത്തടം, ചെകിട്, ചെള്ള, മല്ലം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
मुँह के दोनों ओर हड्डी और कनपटी के बीच का कोमल भाग।
धूप से उसके गाल लाल हो गए हैं।
अलिक,
कपोल,
गाल,
रुख,
रुख़
Either side of the face below the eyes.
cheek