ଅର୍ଥ : കല്ല്, മണ്ണ് മുതലായവ കൊണ്ടുള്ള ഉണ്ടകള്‍ തൊടുത്തു വിടുന്നതിനായി റബ്ബറിന്റെ ചരട് വെച്ച മരത്തിന്റെ ചവണ.
ଉଦାହରଣ :
തോട്ടത്തില്‍ കുട്ടികള്‍ തെറ്റാലി കൊണ്ട് മാങ്ങ വീഴ്ത്തുകയായിരുന്നു.
ସମକକ୍ଷ : കവിണ, തെറ്റാലി, ഭിന്ദിപാലം, സൃഗം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ചെറിയ കവണി പോലത്തെ ഒരു ഉപകരണം അതില്‍ കല്ല്, മണ്‍കട്ട എന്നിവ നിറച്ച് എറിയുവാന്‍ കഴിയും
ଉଦାହରଣ :
മംഗളിന്‍ നല്ലതുപോലെ കവണ പ്രയോഗിക്കുവാന്‍ അറിയാം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :