ଅର୍ଥ : വയലുകള്‍ മുതലായവയില്‍ വളരുന്ന പുല്ല് അല്ലെങ്കില്‍ ഇത്തരത്തിലുള്ള അന്യ ചെടികള്‍.
ଉଦାହରଣ :
വയലിൽ ധാരാളം കള വളർന്നു നിൽക്കുന്നുണ്ട്
ସମକକ୍ଷ : കള, പാഴ്പ്പുല്ല്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Any plant that crowds out cultivated plants.
weed