ଅର୍ଥ : ഏതെങ്കിലും ഒരു സ്ഥാനം, അല്ലെങ്കില്‍ കാര്യം വരെ എത്തിച്ചേരുന്നതിനുള്ള ശക്തി അല്ലെങ്കില്‍ സാമര്ത്ഥ്യം
ଉଦାହରଣ :
ഈ ജോലി എന്റെ പരിധിക്കും അപ്പുറത്താണ്അവന്റെ പരിധി പ്രധാനമന്ത്രി വരെയാണ്
ସମକକ୍ଷ : പരിധി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
An area in which something acts or operates or has power or control:.
The range of a supersonic jet.ଅର୍ଥ : സാമര്ഥ്യം കൊണ്ട് പൂര്ണ്ണമാകുന്ന അവസ്ഥ.
ଉଦାହରଣ :
താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.
ସମକକ୍ଷ : ഉത്സാഹം, ഉഷാറ്, ചുണ, മിടുക്ക്, സമര്ഥത
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
क्षमता से पूर्ण होने की अवस्था या भाव।
आपकी ताक़त के कारण ही यह कार्य हो सका।ଅର୍ଥ : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.
ଉଦାହରଣ :
നിങ്ങളുടെ സാമര്ത്ഥ്യം അപാരം തന്നെ.
ସମକକ୍ଷ : കെല്പ്, ത്രാണി, സാമര്ത്ഥ്യം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The quality of being capable -- physically or intellectually or legally.
He worked to the limits of his capability.