ଅର୍ଥ : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു
ଉଦାହରଣ :
മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു
ସମକକ୍ଷ : അഭിനയം, കാപട്യം, നാടകം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।
पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।ଅର୍ଥ : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള് എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ଉଦାହରଣ :
മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമു പിടിക്കപ്പെട്ടു.
ସମକକ୍ଷ : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം, വ്യാജം
ଅର୍ଥ : സത്യമല്ലാത്തത്.
ଉଦାହରଣ :
കള്ളം പറയുന്നത് പാപമാണ്.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.
ଉଦାହରଣ :
അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.
ସମକକ୍ଷ : കപടം, കൊള്ളരുതായ്മ, ചതി, ഞെറികേട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह काम जो किसी को धोखे में डाल कर कोई स्वार्थ साधने के लिए किया जाए।
उसने छल से पूरी जायदाद अपने नाम करा ली।