ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കളി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കളി   നാമം

ଅର୍ଥ : കേവലം മാനസിക ഉല്ലാസത്തിനായി ചെയ്യപ്പെടുന്ന ജോലി

ଉଦାହରଣ : അമ്മ യശോദ ബാലകൃഷണന്റെ ലീലകള്‍ കണ്ട് വളരെ സന്തുഷ്ടയായി

ସମକକ୍ଷ : ലീല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

केवल मनोरंजन के लिए किया जानेवाला काम।

माँ यशोदा बाल कृष्ण की लीला देखकर बहुत प्रसन्न होती थीं।
लीला

ଅର୍ଥ : അഭിനേതാക്കളുടെ ശൃംഗാരചേഷ്ടകള്, സംഭാഷണം മുതലായവ വഴി വേദിയില്‍ പ്രദര്ശിപ്പിക്കുന്ന രചന.

ଉଦାହରଣ : അവന്‍ മൂലം എഴുതപ്പെട്ട നാടകം വേദിയില്‍ പ്രദര്ശിപ്പിച്ചിട്ടുണ്ട്.

ସମକକ୍ଷ : നാടകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह रचना जिसे रंगमंच पर अभिनेताओं के हावभाव, कथोपकथन आदि के द्वारा प्रदर्शित किया जाए।

उसके द्वारा लिखित कई नाटक रंगमंच पर प्रदर्शित हो चुके हैं।
नाटक, महारूपक

A dramatic work intended for performance by actors on a stage.

He wrote several plays but only one was produced on Broadway.
drama, dramatic play, play

ଅର୍ଥ : കളിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ

ଉଦାହରଣ : ഈ മൊബൈലില്‍ കളിക്കുവാനുള്ള സവിശേഷതയും ഉണ്ട്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गेम या खेल खेलने की क्रिया।

इस मोबाइल में गेमिंग का भी फीचर है।
गेमिंग

Something that people do or cause to happen.

act, deed, human action, human activity

ଅର୍ଥ : മനസ്സിനെ സന്തോഷിപ്പിക്കുന്നതിനോ വ്യായാമത്തിനോ വേണ്ടി കുതിക്കുക, ചാടുക, ഓടി നടക്കുക അല്ലെങ്കില്‍ മനസ്സിനെ ഉത്തേജിപ്പിക്കുന്ന ഏതെങ്കിലും കാര്യം.

ଉଦାହରଣ : കളിയില്‍ തോല്വിയും ജയവും ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.

ସମକକ୍ଷ : കായിക മത്സരം, കായിക വിനോദം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मन बहलाने या व्यायाम के लिए उछल-कूद, दौड़-धूप या और कोई मनोरंजक कृत्य।

बच्चों का मन पढ़ाई की अपेक्षा खेलकूद में अधिक लगता है।
आक्रीडन, क्रीड़ा, खिलवाड़, खेल, खेल कूद, खेल-कूद, खेलकूद, खेलवाड़, मौज मस्ती, मौज-मस्ती, मौजमस्ती

An amusement or pastime.

They played word games.
He thought of his painting as a game that filled his empty time.
His life was all fun and games.
game

ଅର୍ଥ : കേവലം മനസ്സിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യുന്ന കാര്യം.

ଉଦାହରଣ : കുട്ടികള്‍ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നു.

ସମକକ୍ଷ : ക്രീഡ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

केवल मन बहलाने के लिए किया जाने वाला काम।

अंताक्षरी, ताश आदि खेल कहीं भी खेले जा सकते हैं।
अठखेली, अर्गल, आमोद-प्रमोद, कलोल, कल्लोल, किलोल, केलि, कौतुक, क्रीड़ा, खेल, रमण, विनोद, विहार

Activities that are enjoyable or amusing.

I do it for the fun of it.
He is fun to have around.
fun, merriment, playfulness

ଅର୍ଥ : അവതാരങ്ങൾ അല്ലെങ്കിൽ ഈശ്വരന്മരുടെ ജീവിതം അഭിനയിച്ചു കാണീക്കുക

ଉଦାହରଣ : രാമനവമിക്ക് ഗ്രാമത്തിൽ രാമകഥാവതരണം ഉണ്ടായിരിക്കും

ସମକକ୍ଷ : അവതരണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अवतारों या देवताओं के चरित्र का अभिनय।

रामनवमी के अवसर पर गाँव में राम की लीला का आयोजन किया गया है।
लीला