ଅର୍ଥ : തള്ളി കൊണ്ട് ദൂരേക്ക് നീക്കുക അല്ലെങ്കില്‍ ഉപേക്ഷിക്കുക.
ଉଦାହରଣ :
കുപ്പതൊട്ടിയിലേക്ക് ചപ്പുചവറ് എറിയുന്നു.
ସମକକ୍ଷ : അഭിക്ഷേപിക്കുക, അഭ്യവഹരിക്കുക, ഇടുക, ഉല്ക്ഷേപിക്കുക, എറിയുക, ക്ഷേപിക്കുക, ചാട്ടുക, ചാണ്ടുക, ദൂരത്താക്കുക, വീശിയെറിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഏതെങ്കിലും ഒരു കാരണത്താൽ ഏതെങ്കിലും ഒരു കാര്യം ചെയ്യാതിരിക്കുക
ଉଦାହରଣ :
ഞാൻ രണ്ടാമത്തേയും അഞ്ചാമത്തേയും ചോദ്യം ഉപേക്ഷിച്ചു
ସମକକ୍ଷ : ഉപേക്ഷിക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी कारण से कोई कार्य न करना।
मैंने दूसरा तथा पाँचवाँ प्रश्न छोड़ा।ଅର୍ଥ : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക
ଉଦାହରଣ :
ഠാക്കൂറിന്റെ മകന്‍ ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന്‍ അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു
ସମକକ୍ଷ : നശിപ്പിക്കുക, നഷ്ടപ്പെടുത്തുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
नष्ट या बरबाद करना।
ठाकुर के बेटे ने जुए में खूब पैसा फूँका।ଅର୍ଥ : ഏതെങ്കിലും സ്ഥാനം എന്നിവ ഉപേക്ഷിച്ച് പോവുക
ଉଦାହରଣ :
ഞാന്‍ എത്രയും പെട്ടന്ന് ഈ സ്ഥാനം ഉപേക്ഷിക്കും
ସମକକ୍ଷ : ഉപേക്ഷിക്കുക, ഒഴിയുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
किसी स्थान आदि को छोड़ कर चले जाना।
मैं बहुत जल्दी ही यह स्थान त्यागूँगा।ଅର୍ଥ : തന്റെ കൂടെ സൂക്ഷിക്കാതിരിക്കുക അല്ലെങ്കില്‍ എവിടെയെങ്കിലും വയ്ക്കുകയോ ഉപേക്ഷിക്കുകയോ വിടുകയോ ചെയ്യുക.
ଉଦାହରଣ :
അവന്‍ എന്നെ ആ ആള്ക്കൂട്ടത്തില് ഉപേക്ഷിച്ചു.
ସମକକ୍ଷ : ഉപേക്ഷിക്കുക, വിടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
Go and leave behind, either intentionally or by neglect or forgetfulness.
She left a mess when she moved out.