ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കല്ലിക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കല്ലിക്കുക   ക്രിയ

ଅର୍ଥ : ആഘാതം, അസുഖം എന്നീകാരണങ്ങളാല്‍ ശരീരത്തിലെ ഏതെങ്കിലും ഭാഗം (സാധാരണയായി വേദനയോടുകൂടി)വീര്ക്കുക.

ଉଦାହରଣ : അടി കിട്ടിയതു കൊണ്ട് അവന്റെ മുട്ട് വീങ്ങി പോയി.

ସମକକ୍ଷ : തിണര്ക്കുക, മുഴയ്ക്കുക, വീങ്ങുക, വീര്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

आघात,रोग आदि के कारण शरीर के किसी अंग का (प्रायः पीड़ा लिए हुए) फूलना।

मार लगने से उसका घुटना सूज गया।
फूलना, सूजना

Expand abnormally.

The bellies of the starving children are swelling.
intumesce, swell, swell up, tumefy, tumesce

ଅର୍ଥ : സ്തബ്ധമാവുക അല്ലെങ്കില്‍ ജഡമാവുക

ଉଦାହରଣ : വിദേശത്തേക്ക് പോയ് മകന്റെ വഴികളില് കണ്ണും നട്ടിരുന്ന അമ്മയുടെ കണ്ണുകള്‍ കല്ലിച്ച് പോയി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

स्तब्ध या जड़ हो जाना।

विदेश गये बेटे की राह देखते-देखते माँ की आँखें पथरा गईं।
पथराना