ଅର୍ଥ : മഴ അധികം പെയ്യുന്നതു കാരണം നദി അല്ലെങ്കില്‍ കുളത്തിലെ വെള്ളം അതിന്റെ സാധാരണ അതിര്‍ത്തി വിട്ടു് അവിടെയും ഇവിടെയും ഒഴുകുന്ന അവസ്ഥ.
ଉଦାହରଣ :
അത്യധികം മഴ കാരണം അധികം നദികളിലും വെള്ളപ്പൊക്കം വന്നു.
ସମକକ୍ଷ : അതിവര്‍ഷം, ആറ്റുപെരുക്കം, ഇടിയും മഴയും, ഓഘം, കരകവിയല്, കല്പ്പാന്തം, കുത്തിയൊഴുക്കു്, ക്ഷയം, ജലപ്രളയം വേലിയേട്ടം, ധാരാപാതം, നദീപ്രവാഹം, പെരുമഴ, പ്രളയം, മലവെള്ളം, മഹാപ്രളയം, വാരിപൂരം, വെള്ളപ്പൊക്കം, സംവര്ത്തം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
The rising of a body of water and its overflowing onto normally dry land.
Plains fertilized by annual inundations.ଅର୍ଥ : പതിനാല് മന്വന്തരം അല്ലെങ്കില്‍ നാല് ബില്യന്‍ മുപ്പത്തിരണ്ട് കോടി വര്‍ഷം വരുന്ന ഒരു കാലഗണന
ଉଦାହରଣ :
ഒരു കല്പം ഒരു ബ്രഹ്മം രാത്രിയുടെ പകുതിയാകുന്നു
ସମକକ୍ଷ : സമയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
समय का एक विभाग जिसमें चौदह मन्वंतर या चार अरब बत्तीस करोड़ वर्ष होते हैं।
कल्प ब्रम्हा के अहोरात्रि के अर्धभाग के बराबर होता है।