ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കലക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കലക്കുക   ക്രിയ

ଅର୍ଥ : രംഗശാല എന്നിവിടങ്ങളിലെ കാര്യം ആനന്ദപൂര്വവും നല്ല രീതിയിലും അവസാനിക്കുക

ଉଦାହରଣ : ഇന്നലത്തെ സംഗീത പരിപാടി കലക്കനായിരുന്നു

ସମକକ୍ଷ : ഉഗ്രനാവുക, നന്നാവുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

महफ़िल आदि के काम का आनंदपूर्वक और अच्छी तरह से सम्पन्न होना।

कल का संगीत कार्यक्रम खूब जमा।
जमना, रंग लाना

ଅର୍ଥ : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട്‌ വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.

ଉଦାହରଣ : അമ്മ തൈര്‌ കടഞ്ഞു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : അരങ്ങുക, ഇളക്കുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, മഥിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।

माँ दही मथ रही है।
अवगाहना, आलोड़न करना, आलोड़ना, गाहना, ढिंढोरना, बिलोड़न करना, बिलोड़ना, बिलोना, मंथन करना, मथना, महना, विलोड़न करना, विलोड़ना, विलोना

Stir (cream) vigorously in order to make butter.

churn

ଅର୍ଥ : ചലിപ്പിച്ച് ഒന്നാക്കുക.

ଉଦାହରଣ : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

ସମକକ୍ଷ : കലര്ത്തുക, കൂട്ടുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना