ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കറുപ്പ് ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കറുപ്പ്   നാമം

ଅର୍ଥ : കണ്മഷിക്കും കുയിലിനും ഉള്ള ഒരു തരം നിറം.

ଉଦାହରଣ : ഈ ചിത്രത്തിന്റെ മുകള്‍ ഭാഗത്തിന്‌ കറുപ്പ് നിറം നല്കൂ.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार का रंग जो काजल या कोयले के रंग का होता है।

इस चित्र के ऊपरी भाग को काले रंग से रंग दो।
काला, काला रंग, कृष्ण वर्ण, कृष्णवर्ण

The quality or state of the achromatic color of least lightness (bearing the least resemblance to white).

black, blackness, inkiness

ଅର୍ଥ : അവീന്‍ ചെടിയുടെ തണ്ടില്‍ നിന്നുള്ള കൈപ്പും, ലഹരിയും വിഷദൂഷിതവുമായ സാധനം.

ଉଦାହରଣ : സുരേഷിന് കറുപ്പ് കഴിച്ചില്ലെങ്കില്‍ ഉറക്കം വരികയില്ല.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पोस्त के डोडे का गोंद जो कड़वा, मादक और विषाक्त होता।

सुरेश जब तक अफ़ीम नहीं खा लेता उसे नींद नहीं आती।
अफ़ीम, अफीम, अफू, अफेन, अफेल, अफ्यून, अरुण, अरुन, अहिफेन, आफू, आफूक, नागफेन, फणिफेन, हाफु

An addictive narcotic extracted from seed capsules of the opium poppy.

opium

ଅର୍ଥ : കറുപ്പാകുന്ന അവസ്ഥ.

ଉଦାହରଣ : ഇക്കാലത്ത് മുഖത്തെ കറുപ്പ് പാടുകള്‍ അകറ്റുന്നതിനുള്ള പലതരം ക്രീമുകള്‍ മാര്ക്കെറ്റില് ലഭിക്കുന്നു.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काला होने की अवस्था या भाव।

आजकल चेहरे का कालापन दूर करने के नाम पर तरह-तरह की क्रीम आने लगी हैं।
कालापन, कालिमा, कृष्णता, मेचकता, मेचकताई, श्यामता

The quality or state of the achromatic color of least lightness (bearing the least resemblance to white).

black, blackness, inkiness

കറുപ്പ്   നാമവിശേഷണം

ଅର୍ଥ : കണ്മഷിയുടെ അല്ലെങ്കില് കുയിലിന്റെ നിറമുള്ള.

ଉଦାହରଣ : ഇത്രയൊക്കെ കേട്ടപ്പോള്‍ സോഹന്റെ മുഖത്ത് കറുപ്പ് പടര്ന്നിരുന്നു.

ସମକକ୍ଷ : കൃഷ്ണത, ശ്യാമ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

काजल या कोयले के रंग का।

आज-कल काले कपड़ों का प्रचलन अधिक है।
अशुभ्र, अश्वेत, असित, असितांग, असिताङ्ग, काला, कृष्ण, तमस, तारीक, मेचक, शिति, श्याम, सियाह, स्याह