ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കറക്കുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കറക്കുക   ക്രിയ

ଅର୍ଥ : ആവശ്യത്തിലും കൂടുതല് ബലം കൊടുക്കുക.

ଉଦାହରଣ : അദ്ധ്യാപകന്‍ നീരജിനെ തെറ്റു ചെയ്തതിനു് അവന്റെ ചെവി തിരിച്ചു വലിച്ചു.

ସମକକ୍ଷ : ചുരുട്ടുക, ചുറ്റുക, ചുഴറ്റുക, തിരിക്കുക, തിരിയുക, തിരിയുമാറാക്കുക, തെറുക്കുക, പിന്തിരിക്കുക, പിരിക്കുക, മറിക്കുക, മുറുക്കുക, വട്ടത്തിലാക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

घुमाव या बल देना।

अध्यापक जी ने गलती करने पर नीरज का कान मरोड़ा।
अमेठना, उमेठना, उमेड़ना, ऐंठना, घुमाना, मरोड़ना

Turn like a screw.

screw

ଅର୍ଥ : പശു, എരുമ മുതലായവയുടെ സ്‌തനത്തില്‍ നിന്ന് പാല്‌ വരുത്തുന്ന പ്രക്രിയ.

ଉଦାହରଣ : ഇളയമ്മ എന്നും രാവിലെയും വൈകിട്ടും പശുവിനെ കറക്കുന്നു.

ସମକକ୍ଷ : ദോഹനം ചെയ്യുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

गाय, भैंस आदि के थन से दूध निकालना।

चाचीजी रोज़ सुबह-शाम गाय को दुहती हैं।
दुहना, दूध दुहना, दूध दोहना, दोहना, लगाना

Take milk from female mammals.

Cows need to be milked every morning.
milk

ଅର୍ଥ : വായുവില്‍ പല സ്ഥലത്തേക്ക് ആയിട്ട് ഇളക്കുക

ଉଦାହରଣ : പ്രതിദ്വന്ദികള്‍ യുദ്ധം ചെയ്യുന്നതിന്‍ മുന്പാനയി വാള്‍ ചുഴറ്റി

ସମକକ୍ଷ : ചുറ്റുക, ചുഴറ്റുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खाने-पीने की चीजें परोसने के लिए लोगों के सामने लाना।

पहले पूरी और सब्जी चलाओ फिर मिठाई लाना।
चलाना

ଅର୍ଥ : കറക്കുക

ଉଦାହରଣ : ഈ എരുമയെ കറക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूहने का काम होना।

भैंस दुहा गई है।
दुहाना, दोहाना