ଅର୍ଥ : ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
ଉଦାହରଣ :
ഈ ഇടയായി സ്വര്‍ണ്ണത്തിന്റെ വില ആകാശം മുട്ടുവോളം ഉയര്‍ന്നു.
ସମକକ୍ଷ : അഷ്ടാപദം, കനകം, കല്യാണം, കളധൌതം, കാഞ്ഞനം, കാര്തസ്വരം, ഗാംഗേയം, ഗൈരികം, ചന്ദ്രം, ചാമീകരം, ജാംബൂനദം, ജാതരൂപം, തങ്കം, തപനീയം, തേജസ്സു്, നിഷ്കം, പൊന്നു്, പൊരുള്‍, ഭര്മ്മം, ഭൂരി, മഹാധനം, മഹാധാതു, മാടു്, മാഴ, രജതം, രസനം, രിക്ഥം, രുക്മം, രുദ്രരോദനം, രൂപ്യം, ശാതകുംഭം, സുവര്‍ണ്ണം, സ്വര്‍ണ്ണം, ഹരണം, ഹാടകം, ഹാരജതം, ഹിരണ്യം, ഹേമ
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
एक बहुमूल्य पीली धातु जिसके गहने आदि बनते हैं।
आजकल सोने का भाव आसमान छू रहा है।