ଅର୍ଥ : തമ്മില്‍ വഴക്കിടുകയില്ല, സ്നേഹത്തോടു കൂടി വസിക്കും അല്ലെങ്കില്‍ അതാതു മണ്ഡലങ്ങളില്‍ അതാതു പ്രവൃത്തികള്‍ ചെയ്യും എന്നു രാജ്യത്തും പല രാഷ്ട്രീയ വിഭാഗങ്ങളിലും ഉണ്ടാകുന്ന കരാര്.
ଉଦାହରଣ :
ഒരാള്‍ മറ്റേ ആളുടെ ആന്തരിക കാര്യങ്ങളില്‍ കൈ കടത്തുക ഇല്ല എന്നു രണ്ടു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉണ്ടായി.
ସମକକ୍ଷ : ഉടമ്പടി, ഉടമ്പടി രേഖ, കോണ്ട്രാക്റ്റ്, തീരുമാനം, തീര്ച്ചപ്പെടുത്തല്‍, നിശ്ചയ പത്രം, നിശ്ചയ രേഖ, നിശ്ചയം, പ്രതിജ്ഞ, വില്പ നക്കരാര്, ശപധം, സഖ്യം, സന്ധി, സപധം, സമാധാന ഉടമ്പടി, സമ്മതപത്രം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
राज्यों, दलों, आदि में होने वाला यह निश्चय कि अब हम आपस में नहीं लड़ेंगे और मित्रतापूर्वक रहेंगे अथवा अमुक क्षेत्रों में अमुक प्रकार से व्यवहार करेंगे।
दो राज्यों के बीच समझौता हुआ कि वे एक दूसरे के आंतरिक मामलों में हस्तक्षेप नहीं करेंगे।ଅର୍ଥ : ദൃഢമായി പറയുക.
ଉଦାହରଣ :
രാമന് തന്റെ രാജ്യത്തെ രക്ഷിക്കുമെന്നു ശപഥം എടുത്തിട്ടുണ്ടു്.
ସମକକ୍ଷ : ആണ, ഉറപ്പു വാക്കു്, ദൃഢപ്പെടുത്തല്‍, ദൃഢമായി പറയല്‍, പിരാക്കു്, പ്രതിജ്ഞ, പ്രതിജ്ഞാ വാക്യം, പ്രത്യയം, വാക്കു്, വ്രതം, ശപനം, ശാപ വചനം, സത്യ പ്രതിജ്ഞ, സത്യം ചെയ്യല്‍, സമയം
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A solemn promise, usually invoking a divine witness, regarding your future acts or behavior.
They took an oath of allegiance.