ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കരണ്ടി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കരണ്ടി   നാമം

ଅର୍ଥ : കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ആയുധം അതുപയോഗിച്ച് ഭിത്തിയില്‍ സിമെന്റ് തേയ്ക്കുന്നു

ଉଦାହରଣ : തേയ്ക്കുന്നതിനായി ഭിത്തിയില്‍ കരണ്ടി കൊണ്ട് സിമെന്റ് തേയ്ച്ച് പിടിപ്പിക്കുന്നു

ସମକକ୍ଷ : കുലശേഖരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

भवन निर्माण में प्रयुक्त होने वाला एक औज़ार जिससे दीवार पर गारा या मसाला लगाते हैं।

राजगीर करनी से दीवार पर मसाला पोत रहा है।
कन्नी, करणी, करनी

A small hand tool with a handle and flat metal blade. Used for scooping or spreading plaster or similar materials.

trowel

ଅର୍ଥ : കൊല്ലന്റെ കൈയിലുള്ള ഒരു ആയുധം അത് ചെമ്പിന്റെയോ ഇരുമ്പിന്റെയോ ആയിരിക്കും

ଉଦାହରଣ : കൊല്ലന്‍ കോരികൊണ്ട് അടുപ്പിലെ ചാരം പുറത്തെടുത്തു

ସମକକ୍ଷ : കോരി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ठठेरों का एक औज़ार जो लोहे या पीतल का होता है।

ठठेरा अंकुसी से भट्ठी की राख निकाल रहा है।
अंकुसी

ଅର୍ଥ : ഒരു തരം നീണ്ട കൈപ്പിടി ഉള്ള നേരിയ തവി.

ଉଦାହରଣ : അമ്മ കുട്ടിക്ക്‌ കരണ്ടി കൊണ്ട്‌ പാല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

ସମକକ୍ଷ : കൈല്‍, ചെറു കരണ്ടി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक प्रकार की छोटी हल्की कलछी।

माँ बच्चे को चम्मच से दूध पिला रही है।
चमचा, चम्मच

A piece of cutlery with a shallow bowl-shaped container and a handle. Used to stir or serve or take up food.

spoon