ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കരം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കരം   നാമം

ଅର୍ଥ : ഓരോ മരത്തിനായിട്ടും ച്ചുമത്തുന്ന കരം

ଉଦାହରଣ : ഒരു ഉദ്യോഗസ്ഥൻ കർഷകരിൽ നിന്ന് മരക്കരം ഈടാക്കുന്നു

ସମକକ୍ଷ : മരക്കരം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह कर जो प्रति वृक्ष के हिसाब से लगता है।

एक कर्मचारी किसानों से पेड़ी वसूल रहा है।
पेड़ी

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

ଅର୍ଥ : ഏതെങ്കിലും വ്യക്തിയില്‍ നിന്നും പണമീടാക്കി അത് സര്ക്കാരിലേക്ക് അടയ്ക്കുന്നത്.

ଉଦାହରଣ : മുഗളന്മാരുടെ കാലം മുതല്ക്കു തന്നെ ഭരണകര്ത്താക്കള്‍ ജനങ്ങളില് നിന്ന് അനേകം തരത്തിലുള്ള കരം വസൂലാക്കിയിരുന്നു.

ସମକକ୍ଷ : ചുങ്കം, നികുതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह नियत धन आदि जो किसी व्यक्ति या किसी संपत्ति, व्यापार आदि के काम में से कोई अधिकारिकी अपने लिए लेती है।

मुगलकाल में शासकों और सामंतों द्वारा भारतीय जनता से अनेकों प्रकार के कर वसूल किए जाते थे।
अवक्रय, कर, टैक्स, महसूल, शालिक

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

ଅର୍ଥ : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

ଉଦାହରଣ : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

ସମକକ୍ଷ : കൈ, ദോസ്സ്, പാണി, പ്രവേഷ്ടം, ബാഹു, ഭുജം, ഹസ്‌തം, ഹസ്‌തകം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ

ଅର୍ଥ : ഓരോ കളിക്കാരനും കളിക്കാൻ വേണ്ടി കൈ തിരിക്കുക

ଉଦାହରଣ : ഈ കൈകളിൽ ആണോ

ସମକକ୍ଷ : കൈ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

हाथ से खेले जाने वाले खेलों में हर खिलाड़ी के खेलने की बारी।

अभी किसका हाथ है?
हाथ

ଅର୍ଥ : കൃഷിഭൂമിയുടെ മേല്‍ ചുമത്തുന്ന കരം.

ଉଦାହରଣ : ജന്മിത്വ കാലത്തു ഭൂനികുതി കൊടുക്കാതിരുന്നാല് ജമീന്ദാര്‍ കൃഷിക്കാരുടെ ഭൂമി അപഹരിച്ചെടുക്കുമായിരുന്നു.

ସମକକ୍ଷ : ചുങ്കം, ഭൂനികുതി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

खेती-बाड़ी की भूमि पर लगने वाला कर।

जमींदारी युग में लगान न दे पाने पर जमींदार किसानों के खेत हड़प लेते थे।
ख़िराज़, खिराज, जमा, पोत, भाट, भाटक, भूमिकर, मालगुज़ारी, मालगुजारी, लगान

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation