ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കയറ്റുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കയറ്റുക   ക്രിയ

ଅର୍ଥ : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.

ଉଦାହରଣ : വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.

ସମକକ୍ଷ : നിറയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के ऊपर कोई वस्तु रखना या भरना।

नौकर ने ट्रैक्टर पर अनाज की बोरियाँ लादी।
चढ़ाना, भरना, लादना

Put (something) on a structure or conveyance.

Load the bags onto the trucks.
load

ଅର୍ଥ : വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക

ଉଦାହରଣ : ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.

ସମକକ୍ଷ : വയ്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पकने के लिए आँच पर रखना।

भात बनाने के लिए उसने चूल्हे पर कुकर चढ़ाया।
चढ़ाना

ଅର୍ଥ : കയറ്റുന്ന പ്രവര്ത്തി ചെയ്യുക

ଉଦାହରଣ : വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

चढ़ने में प्रवृत्त करना।

नौकर ने अपंग दादाजी को उठाकर खाट पर चढ़ाया।
चढ़ाना

ଅର୍ଥ : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.

ଉଦାହରଣ : തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

एक चीज़ पर दूसरी चीज़ को लगाना, चिपकाना, सटाना या आवरण के रूप में लगाना।

राजगीर दीवार पर पलस्तर चढ़ा रहा है।
सुनार ने चाँदी की पायल पर सोने का पानी चढ़ाया।
दीदी तकिए पर खोल लगा रही है।
चढ़ाना, लगाना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

ଅର୍ଥ : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

ଉଦାହରଣ : അവന്‍ ഭാരം തലയില്‍ കയറ്റി

ସମକକ୍ଷ : ഉയര്ത്തുക, എടുക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

ଅର୍ଥ : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക

ଉଦାହରଣ : സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी वाहन के ऊपर बैठने में प्रवृत्त करना।

साईस ने बच्चे को घोड़े पर चढ़ाया।
चढ़ाना, बिठाना, बैठाना, सवार कराना

ଅର୍ଥ : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക

ଉଦାହରଣ : അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नीचे से ऊपर की ओर ले जाना।

वह रोज सुबह मोटर से टंकी में पानी चढ़ाता है।
चढ़ाना

ଅର୍ଥ : ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക

ଉଦାହରଣ : ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.

ସମକକ୍ଷ : ഏറ്റുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बोझ या भार ऊपर लेना।

ट्रक पर चढ़ाने के लिए मजदूर ने पीठ पर बोरी लादी।
लादना

ଅର୍ଥ : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

ଉଦାହରଣ : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

ସମକକ୍ଷ : ചുമക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up