ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കയറ്റം ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കയറ്റം   നാമം

ଅର୍ଥ : മുകളിലാകുന്ന അവസ്ഥ

ଉଦାହରଣ : കയറ്റത്തിൽ കാറ്റിന്റെ ശക്തി കുറവാണ്

ସମକକ୍ଷ : ഏറ്റം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर होने की अवस्था।

चढ़ाई पर हवा का दबाव कम होता है।
अधिरोह, अभ्युच्छ्रय, आरोह, उठान, उठाव, चढ़ाई, चढ़ान, चढ़ाव

Elevation especially above sea level or above the earth's surface.

The altitude gave her a headache.
altitude, height

ଅର୍ଥ : ബലമായി അതിര്ത്തി മുറിച്ചു കടന്നു മറ്റുള്ളവരുടെ ഭൂമിയില്‍ കയറല്.

ଉଦାହରଣ : ശത്രു സൈന്യം അതിര്ത്തിയില് ആക്രമണം തുടങ്ങി.

ସମକକ୍ଷ : അക്രമം, അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്തം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, അസഹ്യപ്പെടുത്തല്‍, ആക്രമണം, എതിര്ക്കല്‍, കയ്യേറ്റം, ക്രമക്കേടായ പ്രവേശനം, ദണ്ടം, പിടിച്ചടക്കല്‍, പ്രധര്ഷണം, പ്രയാണം, പ്രയാതം, ബലപ്രയോഗം, വേട്ട, സത്രു രാജ്യം വളയല്‍


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बलपूर्वक सीमा का उल्लंघन करके दूसरे के क्षेत्र में जाने की क्रिया।

हमें शत्रु की सेना के आक्रमण को सीमा पर ही रोकना होगा।
अटैक, अधिक्रम, अधिक्रमण, अभिक्रम, अभिक्रमण, अभिग्रह, अभिधावन, अभिपतन, अभिया, अभिवर्तन, अभिसार, अभीत्वर, अभ्याचार, अवलेप, अवस्कंदन, अवस्कन्दन, आक्रमण, आरोह, आस्कंद, आस्कन्द, चढ़ाई, धावा, प्रतिधावन, यलग़ार, यलगार, यल्ग़ार, यल्गार, हमला

(military) an offensive against an enemy (using weapons).

The attack began at dawn.
attack, onrush, onset, onslaught

ଅର୍ଥ : ജലപ്രവാഹം വരുന്ന ദിശ

ଉଦାହରଣ : മീനുകൾ കയറ്റത്തിലേയ്ക്ക് പോകുന്നു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह दिशा जिस ओर से जल का प्रवाह आता है।

मछलियाँ चढ़ाव की ओर बढ़ रही हैं।
उजान, उज्जल, चढ़ाव

Elevation especially above sea level or above the earth's surface.

The altitude gave her a headache.
altitude, height

ଅର୍ଥ : മുകളിലേക്ക് കയറുന്ന ക്രിയ അല്ലെങ്കിൽ ഭാവം

ଉଦାହରଣ : പരവതാരോഹണം എല്ലാവര്ക്കും പറ്റിയ പണിയല്ല

ସମକକ୍ଷ : ആരോഹണം


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ऊपर की ओर चढ़ने की क्रिया या भाव।

पर्वत की चढ़ाई सबके बस की बात नहीं है।
अधिक्रम, अधिरोह, अधिरोहण, अरोहन, आरोह, आरोहण, चढ़ाई, चढ़ान, चढ़ाव

A movement upward.

They cheered the rise of the hot-air balloon.
ascension, ascent, rise, rising