ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കയറുക ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കയറുക   ക്രിയ

ଅର୍ଥ : അഭിമാനം കൊണ്ട് നിറയുക.

ଉଦାହରଣ : അവന്‍ കുറേശ്ശെയായി അഭിവൃദ്ധി ഉണ്ടാക്കി പടി കയറി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

ଅର୍ଥ : മോശമായ പ്രഭാവം വരുക

ଉଦାହରଣ : പാമ്പിന്റെ കടിയേറ്റതിനാല് പാമ്പിന്‍ വിഷം ശരീരം മുഴുവന്‍ വ്യാപിച്ചു

ସମକକ୍ଷ : പടരുക, വ്യാപിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

बुरा असर होना।

साँप काटने से पूरे शरीर में ज़हर चढ़ गया है।
चढ़ना

ଅର୍ଥ : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.

ଉଦାହରଣ : അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .

ସମକକ୍ଷ : ഉയരുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

पद, मर्यादा, वर्ग आदि में बढ़ना।

अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।
चढ़ना

Rise in rank or status.

Her new novel jumped high on the bestseller list.
climb up, jump, rise

ଅର୍ଥ : ഏതെങ്കിലും വാഹനത്തില്‍ കയറുക.

ଉଦାହରଣ : രജത്‌ കുതിരപ്പുറത്ത്‌ കയറി.

ସମକକ୍ଷ : ഏറുക, കേറിക്കൂടുക, പ്രവേശിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

कहीं जाने के लिए किसी चीज, जानवर, सवारी आदि के ऊपर बैठना या स्थित होना।

रजत बस पर चढ़ा।
अरोहना, आरोहित होना, चढ़ना, बैठना, सवार होना, सवारी करना

Get up on the back of.

Mount a horse.
bestride, climb on, get on, hop on, jump on, mount, mount up

ଅର୍ଥ : പ്രവേശിക്കുക

ଉଦାହରଣ : നെയ്യില്‍ ഉറുമ്പ് കയറി

ସମକକ୍ଷ : ഏറുക, പ്രവേശിക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

प्रविष्ट होना।

घी में चींटियाँ पड़ गई हैं।
पड़ना

To come or go into.

The boat entered an area of shallow marshes.
come in, enter, get in, get into, go in, go into, move into

ଅର୍ଥ : താഴെ നിന്ന് മുകള് വശത്തേക്ക് പോവുക

ଉଦାହରଣ : മുത്തശ്ച്ചന്‍ ഇപ്പോഴും ഉത്സാഹത്തോടെ പടികള്‍ കയറുന്നു

ସମକକ୍ଷ : ഏറുക, കേറുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

नीचे से ऊपर की ओर जाना।

दादाजी अभी भी फुर्ती से सीढ़ियाँ चढ़ते हैँ।
चढ़ना

ଅର୍ଥ : കണക്കു പുസ്തകത്തില് എഴുതുക.

ଉଦାହରଣ : മിച്ചം വന്ന ധനരാശി താങ്കളുടെ കണക്കു പുസ്തകത്തില് കയറിയിടുണ്ട്

ସମକକ୍ଷ : ചേര്ക്കുക


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

अधिक ठंड पड़ने पर पाले से नष्ट होना।

सारी फसल को पाला मार गया है।
पाला मारना, पाला लगना