ଅର୍ଥ : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം
ଉଦାହରଣ :
ബുള്‍ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന്‍ ഉറക്കം വന്നില്ല
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വിറക്കുന്ന ഭാവം.
ଉଦାହରଣ :
മലേറിയ കാരണം ശരീരത്തില്‍ അത്യധികം വിറ വന്നുകൊണ്ടിരിക്കുന്നു. ഭൂകമ്പം നടക്കുന്നതിന്റെ വളരെ ദൂരത്തും കുലുക്കം അനുഭവപ്പെട്ടുകൊണ്ടിരുന്നു.
ସମକକ୍ଷ : കമ്പം, കിടുകിടുപ്പു്, കുലുക്കം, ക്ഷോഭം, ഗദ്ഗദം, ത്രസനം, നടുക്കം, പേടി, പ്രകമ്പനം, വിറ, വിറപ്പനി, വിറവാതം, വേപധു, ശബ്ദമിടര്ച്ച, സ്ഫാരണം, സ്ഫുരണം, സ്ഫുലനം