ଅର୍ଥ : തടി അല്ലെങ്കില്‍ ലോഹം കൊണ്ടുണ്ടാക്കിയ വൃത്താകൃതിയിലുള്ള ഒരു വടി കഷണം, അതിന്റെ സഹായത്താല്‍ ഏതെങ്കിലും വസ്തു വലിക്കുകയോ, ഉയർത്തുകയോ, താഴ്ത്തുകയോ ചെയ്യാം.
ଉଦାହରଣ :
കിണറ്റില്‍ നിന്ന് വെള്ളം നിറയ്ക്കുന്നതിന് കപ്പി പിടിപ്പിച്ചിട്ടുണ്ട്.
ସମକକ୍ଷ : റാട്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A simple machine consisting of a wheel with a groove in which a rope can run to change the direction or point of application of a force applied to the rope.
block, pulley, pulley block, pulley-blockଅର୍ଥ : പായ്കപ്പലിന്റെ പായ് ചുരുട്ടുന്നതിനുള്ള കപ്പി
ଉଦାହରଣ :
പണിക്കാരന് കപ്പി കൊണ്ട് പായ ചുരുട്ടുന്നു
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : കിണറ്റില്‍ നിന്ന് വെളളം കോരുന്നതിന് ഉപയോഗിക്കുന്ന ഒരു യന്ത്രം അതില്‍ മരം കൊണ്ടുള്ള ഒരു വലിയ ചക്രം ഉണ്ടായിരിക്കും
ଉଦାହରଣ :
അവന് റാട്ട് ഉപയോഗിച്ച് വയല്‍ നനയ്ക്കുന്നു
ସମକକ୍ଷ : റാട്ട്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
A wheel with buckets attached to its rim. Raises water from a stream or pond.
water wheel, waterwheel