ଅର୍ଥ : കന്നട ഭാഷാലിപി.
ଉଦାହରଣ :
കാമഥ് തന്റെ മകനെ കന്നട എഴുതുവാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.
ସମକକ୍ଷ : കന്നട ലിപി
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह लिपि जिसमें कन्नड़ भाषा लिखी जाती है।
कामथ अपने बेटे को कन्नड़ लिखना सिखा रहा है।ଅର୍ଥ : ദക്ഷിണ ഭാരതത്തില്‍ പ്രത്യേകിച്ചും കര്ണ്ണാടകയില്‍ സംസാരിച്ചു വരുന്ന ദ്രാവിഢ ഭാഷ.
ଉଦାହରଣ :
കുല്കര്ണ്ണീജി കന്നട പഠിച്ചുകൊണ്ടിരിക്കുന്നു.
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
वह द्रविड़ भाषा जो दक्षिण भारत विशेषकर कर्नाटक प्रदेश में बोली जाती है।
कुलकर्णीजी कन्नड़ सीख रहे हैं।ଅର୍ଥ : കന്നട ഭാഷയെ സംബന്ധിക്കുന്ന.
ଉଦାହରଣ :
അവനു കന്നട സാഹിത്യത്തിലാണ് അഭിരുചിയുള്ളത്.
ସମକକ୍ଷ : കര്ണ്ണാതടക
ଅର୍ଥ : കര്ണ്ണാടകത്തെ സംബന്ധിക്കുന്ന.
ଉଦାହରଣ :
ഞാന്‍ കന്നട സംസ്ക്കാരവുമായി പരിചിതനാണ്.
ସମକକ୍ଷ : കര്ണ്ണാടക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :