ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കഥകളി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കഥകളി   നാമം

ଅର୍ଥ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

ଉଦାହରଣ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

ସମକକ୍ଷ : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

ଅର୍ଥ : കേരളത്തിന്റെ തനത് നൃത്ത രൂപം ഇതിലെ നര്ത്തകന്റെ മുഖത്ത് പച്ച വെളുപ്പ് മുതലായ നിറങ്ങള്‍ പൂശുന്നു

ଉଦାହରଣ : ശ്യാമളന്‍ കഥകളി നടനാണ്


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

केरल की एक शास्त्रीय नृत्य शैली जिसमें नर्तक के मुँह को हरे, सफेद आदि रंगों से रंगा जाता है।

श्यामलन कत्थककली करता है।
कत्थककली, कत्थककली नृत्य, कथककली, कथककली नृत्य, कथकली

Taking a series of rhythmical steps (and movements) in time to music.

dance, dancing, saltation, terpsichore