ପୃଷ୍ଠା ଠିକଣା କପି କରନ୍ତୁ ଟ୍ୱିଟରରେ ଅଂଶୀଦାର କରନ୍ତୁ ହ୍ୱାଟସ୍ ଆପ୍ ରେ ଅଂଶୀଦାର କରନ୍ତୁ ଫେସବୁକରେ ଅଂଶୀଦାର କରନ୍ତୁ
ଗୁଗଲ୍ ପ୍ଲେରେ ଯାଆନ୍ତୁ
ସମକକ୍ଷ ଏବଂ ବିପରୀତ ଶବ୍ଦ ସହିତ മലയാളം ଅଭିଧାନରୁ കണ്ണി ଶବ୍ଦର ଅର୍ଥ ଏବଂ ଉଦାହରଣ ।

കണ്ണി   നാമം

ଅର୍ଥ : രണ്ട് ഉപരിതലങ്ങളെ കൂട്ടിയിണക്കുന്ന വസ്തു

ଉଦାହରଣ : പശ ഒരു നല്ല കൂട്ടിചേർക്കൽ വസ്തു ആകുന്നു

ସମକକ୍ଷ : കൂട്ടിചേര്ക്കൽ വസ്തു


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

दो सतहों को चिपकाने या जोड़ने वाला पदार्थ।

गोंद एक अच्छा आसंजक है।
आसंजक, आसञ्जक

ଅର୍ଥ : ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ ബന്ധപ്പെട്ടിരിക്കുന്ന ഒരു രീതി

ଉଦାହରଣ : അയാള്‍ കടകളുടെ ഒരു ശൃംഖലയുടെ മുതലാളി ആണ്‍ വിരമിക്കല്‍ എന്ന് പറഞ്ഞാല്‍ ആളുകളുടെ ബന്ധം വിട്ട് അകന്ന് മരണത്തെ കാത്തിരിക്കുക എന്നാകുന്നു

ସମକକ୍ଷ : ബന്ധം, ശൃംഖല


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वस्तुओं या लोगों की एक जुड़ी हुई प्रणाली।

वह दुकानों के एक नेटवर्क का मालिक है।
सेवानिवृत्ति का मतलब है, लोगों के उस पूरे नेटवर्क को छोड़ना जो मेरे जीवन का हिस्सा हो गए थे।
नेट वर्क, नेटवर्क

An interconnected system of things or people.

He owned a network of shops.
Retirement meant dropping out of a whole network of people who had been part of my life.
Tangled in a web of cloth.
network, web

ଅର୍ଥ : ഏതെങ്കിലും വസ്തുവിനെ തടയുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ചെറിയ വളയം.

ଉଦାହରଣ : അവന്‍ ചങ്ങലയെ കണ്ണിയില്‍ കയറ്റി പൂട്ടി.


ଅନ୍ୟ ଭାଷାରେ ଅନୁବାଦ :

वह छोटा छल्ला जो किसी वस्तु को अटकाने के लिए लगाया जाए।

संदूक की कड़ी में ताला लटक रहा था।
कड़ी, कुंडा, कुण्डा, कोंढ़ा